ഇടതു കയ്യിലെ
വിരലുകളില്‍ അവളുടെ
വെളുത്ത വിരലുകള്‍
ഒന്ന് മുട്ടി
പിന്നെ അവളുടെ
ചുണ്ടുകള്‍ക്കിടയില്‍
പുകയായ്
എന്നിട്ടും
സംശയം ബാക്കി
അവള്‍
സ്വാതന്ത്ര്യം പ്രക്ക്യപിച്ചുവോ ?
വിരലുകളില്‍ അവളുടെ
വെളുത്ത വിരലുകള്‍
ഒന്ന് മുട്ടി
പിന്നെ അവളുടെ
ചുണ്ടുകള്‍ക്കിടയില്‍
പുകയായ്
എന്നിട്ടും
സംശയം ബാക്കി
അവള്‍
സ്വാതന്ത്ര്യം പ്രക്ക്യപിച്ചുവോ ?
No comments:
Post a Comment