ഞാന്‍ എന്റെ ഹൃദയം
കഴുകന്മാര്‍ക് പണയംവെച്ചു
എന്നിട്ട് ?
നോട്ടുകള്‍ എണ്ണിവാങ്ങി
അതൊക്കെയും
എന്റെ കണ്ണുനീരിനാല്‍ നനഞ്ഞിരുന്നു
ആ നോട്ടോക്കയും ചുമന്ന് ഞാന്‍
വീട്ടിലേക്കു നടന്നു
ഇതുപോലോരാളും
സ്വന്തം ഹൃദയം
തലയില്‍ ചുമന്നിട്ടുണ്ടാവില്ല്ല!
കഴുകന്മാര്‍ക് പണയംവെച്ചു
എന്നിട്ട് ?
നോട്ടുകള്‍ എണ്ണിവാങ്ങി
അതൊക്കെയും
എന്റെ കണ്ണുനീരിനാല്‍ നനഞ്ഞിരുന്നു
ആ നോട്ടോക്കയും ചുമന്ന് ഞാന്‍
വീട്ടിലേക്കു നടന്നു
ഇതുപോലോരാളും
സ്വന്തം ഹൃദയം
തലയില്‍ ചുമന്നിട്ടുണ്ടാവില്ല്ല!
No comments:
Post a Comment